ന്യൂഡൽഹി: റോഡിൽ കേടായ വണ്ടി തള്ളുന്നതൊക്കൊ സർവ്വ സാധാരണമാണ്. നമ്മളിൽ പലരും അത്തരത്തിൽ കാറോ, ജീപ്പോ ഒക്കെയും തള്ളിയിട്ടുണ്ടാവും. എന്നാൽ റൺവേയിൽ കേടായ വിമാനം തള്ളിയവരുണ്ടോ. അങ്ങിനെ കുറച്ച് പേരുടേതാണ് ഒരു വൈറൽ വീഡിയോ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടയർ പൊട്ടിയ വിമാനമാണ് റൺവേയിൽ നിന്ന് ഒരു കൂട്ടം യാത്രക്കാർ ചേർന്ന് തള്ളി മാറ്റിയത്. ഇതോടെ റൺവേയിൽ നിന്ന് വിമാനം തള്ളാൻ സംഘം പാടുപെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


Also Read: Bride Groom Video: വരണമാല്യം വലിച്ചെറിഞ്ഞ് മണ്ഡപത്തില്‍നിന്നും ഇറങ്ങി നടന്ന് വധു...! പിന്നെ സംഭവിച്ചത് വിശ്വസിക്കാൻ പോലും കഴിയില്ല... വീഡിയോ വൈറല്‍



നേപ്പാളിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.  വളരെ വേഗത്തിലാണ് വീഡിയോ വൈറലായത്
താരാ എയർലൈൻസിന്റെ വിമാനം റൺവേയിൽ നിന്ന് യാത്രക്കാർ തള്ളുന്നത് വീഡിയോ ഷോയിൽ കാണാം- നേപ്പാൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


Also Read: Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!


ഒരു പക്ഷെ ഒരു എയർപോർട്ടിൽ ഇത്തരമൊരു സംഭവം നടക്കുന്നത് ആദ്യമായിരിക്കും. വളരെ വേഗത്തിലാണ് വിമാനം തളളൽ വീഡിയോ വൈറലായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.