Girls Kissing Viral Video: സോഷ്യൽ മീഡിയയിൽ വ്യത്യസ്ത തരത്തിലുള്ള വീഡിയോകളാണ് നമ്മൾ പലപ്പോഴും കാണുന്നത് അല്ലെ.  അതിൽ പലതും രസകരമായതും അത്ഭുതപ്പെടുത്തുന്നതും ഭയാനകവും അതുപോലെ കണ്ണുനനയിക്കുന്ന തരത്തിലുള്ളതും ആയിരിക്കും.  ഈ സമയം പ്രണയജോഡികളുടെ ലീലാവിലാസമാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. അത്തരത്തിലുള്ള ഒരു വിചിത്ര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. ഓടുന്ന ബൈക്കിൽ പരസ്യമായി പ്രണയം പ്രകടിപ്പിക്കുന്ന ദമ്പതികളുടെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ നമ്മൾ കണ്ടിട്ടുണ്ട് അല്ലെ. എന്നാൽ ഇപ്പോൾ കുറച്ചു വ്യത്യസ്തമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.   ഇതിൽ രണ്ട് പെൺകുട്ടികൾ അതിവേഗത്തിൽ പായുന്ന ബൈക്കിലിരുന്ന് കാട്ടുന്ന ലീലാവിലാസമാണ് വിഷയം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ട് പെൺകുട്ടികളും പാഞ്ഞുകൊണ്ടിരിക്കുന്ന  ബൈക്കിൽ പരസ്പരം അഭിമുഖമായി ഇരിക്കുത്. ബൈക്ക് സ്പീഡിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ഈ രണ്ട് പെൺകുട്ടികളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...


Also Read: Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



Also Read: Guru Vakri 2023: വ്യാഴം വക്രഗതിയിൽ; ഈ 4 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!


ബൈക്ക് നല്ല വേഗത്തിലാണ് നീങ്ങുന്നതെന്ന് വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാകും.  ഈ ദൃശ്യം വഴിയാത്രക്കാരൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയതാണെന്നാണ് റിപ്പോർട്ട്. ഈ വീഡിയോ എവിടെനിന്നും ഉള്ളതാണെന്ന് കൃത്യമായി അറിയില്ല. എന്നാൽ ഈ ബൈക്കിന്റെ രജിസ്ട്രേഷൻ പ്ലേറ്റ് നോക്കിയാൽ ഈ വീഡിയോ ചിത്രീകരിച്ചത് തമിഴ്നാട്ടിൽ നിന്നാണെന്നാണ് പറയുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിലെ ghantaa എന്ന അക്കൗണ്ടിൽ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 2.7 M വ്യൂസും  80.9 k ലൈക്‌സും ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.