Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Snake Nagamani Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ മൂർഖന്റെ തലയിൽ നിന്നും നാഗമണി എടുക്കുന്നത്.  വീഡിയോ ശരിക്കും വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Jul 29, 2023, 11:12 PM IST
  • പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ
  • ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും
  • വീഡിയോ ശരിക്കും വൈറലാകുകയാണ്
Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: നാഗമണിയെ കുറിച്ച് നമ്മൾ പുരാണങ്ങളിൽ കേട്ടിട്ടുണ്ട് അതുപോലെ സിനിമകളിലും പരാമർശിച്ചു കേട്ടിട്ടുണ്ട് അല്ലെ?  നാഗമാണിക്യത്തെ നാഗ രത്നം എന്നും പറയാറുണ്ട്.  ഇത് ലഭിക്കുന്നവർക്ക് പ്രത്യേക കൃപയുണ്ടാകും എന്നാണ് പറയുന്നത്.  അതുകൊണ്ടുതന്നെ നാഗമണി കക്കാൻ വരുന്നതിനെ കുറിച്ചുള്ള നിരവധി സിനിമകളും സീരിയലുകളും നമ്മൾ ധാരാളം കണ്ടിട്ടുമുണ്ട്.  പാമ്പിന്റെ തലയിലാണ് നാഗമണി കാണുന്നതെന്നാണ് സങ്കൽപ്പം.  

Also Read: Viral News: പിതാവിന്റെ സഹോദരനെ പ്രണയിച്ച് വിവാഹം കഴിച്ച് പെൺകുട്ടി..! എതിർപ്പുമായി നാട്ടുകാരും

എന്നാൽ സമീപകാലത്തായി പുറത്തുവന്ന ഒരു വീഡിയോയിൽ ഒരാൾ മൂർഖൻ പാമ്പിന്റെ തലയിൽ നിന്നും ഒരു കല്ല് പുറത്തെടുക്കുന്നത് കാണാം.  എന്നാൽ ഇത് ഒറിജിനൽ നാഗമാണിക്യമാണോ എന്നൊന്നും വ്യക്തമല്ല.  ഈ രത്നത്തിന് കറുത്ത കടും നീല നിറമുണ്ട്.

Also Read: Vivah Rekha: കൈപ്പത്തിയിൽ നിന്നും അറിയാം നിങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യം!

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മൂർഖൻ പാമ്പിനെ.  ഈ പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുന്ന വയസ്സനായ ഒരാളെയും നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം അയാൾ ആ പാമ്പിനെ സ്വന്തം വരുതിയിൽ നിയന്ത്രിക്കാൻ നോക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും എന്നിട്ടും ഓടിപ്പോകുന്ന മൂർഖന്റെ പിന്നാലെപോയി അതിന്റെ വാലിൽ പിടിച്ചു വലിക്കുന്നതും കാണാം.  പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഇയാൾ ആ മൂർഖനെ പിടിച്ചിട്ട് അതിന്റെ തലയിൽ നിന്നും ഒരു കറുത്ത നീല നിറത്തിലുള്ള ഒരു കല്ല് എടുക്കുന്നതാണ്.  അപ്പോഴും മൂർഖൻ അയാളെ കൊത്താൻ ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

എന്തായാലൂം ഈ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വീണ്ടും വൈറലാകുകയാണ്. ഈ വീഡിയോ New Best Stories എന്ന യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും കമൻറുകളും വ്യൂസുമൊക്കെ കിട്ടിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News