Viral Video: നൃത്തവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കുമിയുന്നത്. എല്ലാ ദിവസവും ഇവിടെ പല തരത്തിലുള്ള വിഡിയോകൾ നിങ്ങൾക്ക് കാണാൻ കഴിയും.  ഈ വീഡിയോകളിൽ ചിലത് വളരെ പെട്ടെന്ന് തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  അത് ആളുകൾ വളരെയധികം ഇഷ്ടപ്പെടാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  ഒരു സർക്കാർ സ്‌കൂളിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടതാണ് വീഡിയോ. ഇതിൽ നിരവധി സ്കൂൾ വിദ്യാർത്ഥിനികൾ ബോളിവുഡ് ഗാനത്തിന് ചുവടു വയ്ക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പെട്ടെന്നാണ് എല്ലാ കണ്ണുകളും ഒരു പെൺകുട്ടിയിൽ പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


സ്‌കൂളിൽ നടക്കുന്ന ഈ ചടങ്ങിൽ നിരവധി പെൺകുട്ടികൾ ഡാൻസ് ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പെട്ടെന്നാണ് ക്യാമറ ഫോക്കസ് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയിലേക്ക് തിരിഞ്ഞത്. അവൾ പാട്ടിന്റെ ബീറ്റ് പിടിച്ച് ശരിക്കും അടിപൊളിയായിട്ടാണ് നൃത്തം ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ പരിസരം മറന്നുകൊണ്ട് മനസിലെ സന്തോഷം മുഴുവനായി തന്റെ നൃത്തത്തിലൂടെ പ്രകടിപ്പിക്കുകയാണ് കുട്ടി.  പെൺകുട്ടിയുടെ നൃത്തം കണ്ടാൽ നിങ്ങളും പറയും അടിപൊളിയാണെന്ന്. വീഡിയോ കാണാം...


Aslo Read: വെറും വയറ്റിൽ പഴം കഴിക്കൂ... നേടാം ഈ 2 ഗുണങ്ങൾ! 



സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഈ നൃത്തത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ  തരംഗമാകുകയാണ്. ഈ വീഡിയോ videonation.teb എന്ന  ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.