Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ്.  ഇവിടെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പല കാര്യങ്ങളും കാണാൻ കഴിയും.  സോഷ്യൽ മീഡിയയിൽ കൂടുതലും മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് വൈറലാകാറുള്ളത്.  അതുപോലെ പാമ്പുകളും വിവാഹ വീഡിയോകളും തരംഗം സൃഷ്ടിക്കാറുണ്ട്.  എന്നാൽ ഇപ്പോഴിതാ ഒരു വ്യത്യസ്ത വീഡിയോ സോഷ്യൽ മീഡിയയിൽ സംസാര വിഷയമായിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റെസ്റ്റോറന്റിൽ രണ്ടു യുവാക്കൾ ഒരു യുവതിയെ ആക്രമിക്കുന്നതും പിന്നെ സംഭവിച്ചതും. ചെറുപ്പക്കാരായ പെൺകുട്ടികൾക്കും സ്ത്രീകലുമൊക്കെ സ്വയം പ്രതിരോധ പരിശീലനം നേടണമെന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ് അല്ലെ,  പ്രത്യേകിച്ചും ഈ കാലത്ത്.  സ്ത്രീകളുടെ മേൽ എപ്പോൾ എങ്ങനെ ആക്രമണമുണ്ടാകുമെന്നൊന്നും ആർക്കും പറയാൻ കഴിയില്ല.  അതുകൊണ്ടുതന്നെ സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്.  അത് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്കും തോന്നും.    വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റെസ്റ്റോറന്റിൽ രണ്ട് കസ്റ്റമേഴ്‌സിനെ പരിചരിക്കുന്ന ഒരു പെൺകുട്ടിയെ.  പെട്ടെന്നാണ് അവരിൽ ഒരാൾ ആ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നത്.  പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്... പെൺകുട്ടി ശരിക്ക് അയാളെ പഞ്ഞിക്കിട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ.  ഇതിനിടയിൽ മറ്റേ ആളും യുവതിയെ ആക്രമിക്കുന്നത് കാണാം.  അവനും കാണക്കിന് കൊടുത്ത് പെൺകുട്ടി.  വീഡിയോ കാണാം... 


Also Read: Jupiter Transit: 24 മണിക്കൂറിനുള്ളിൽ ഈ 5 രാശിക്കാരുടെ തലവര മാറും, ലഭിക്കും ധനവും പദവിയും പുരോഗതിയും!



Also Read: Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ


 


വൈറലാകുന്ന ഈ വീഡിയോ CCTV IDIOTS @cctvidiots എന്ന ട്വിറ്റർ പേജിലൂടെ "പെൺ ബ്രൂസ് ലീ" എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 3.6 M വ്യൂസും 50.6 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  വീഡിയോ ശരിക്കും വൈറലാകുകയാണ്.  


കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.