പോലീസും ജനങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം നമ്മൾ കാണാറുണ്ട്. ഒരു പോലീസുകാരനെ ഒരു സ്ത്രീയും പുരുഷനും ചേർന്ന് മർദിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുനന്ത്. ഉത്തർപ്രദേശ് ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെരിപ്പ് കൊണ്ടാണ് ആ സ്ത്രീ പോലീസുകാരനെ അടിക്കുന്നത്. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് മർദനം. ഒരു പുരുഷനും ഇവർക്കൊപ്പമുണ്ട്. അതിനിടെ തന്നെ ചെരിപ്പ് കൊണ്ട് അടിച്ച സ്ത്രീയെ പോലീസുകാരൻ തള്ളിയിടുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇവർ വീണ്ടും എഴുന്നേറ്റ് വറ്റ് പോലീസുകാരനെ മർദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.



 


Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍


 


റെയിൽവെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് സംഭവത്തിന്റഎ വീഡിയോ പകർത്തിയത്. പോലീസുകാരൻ മദ്യപിച്ചിരുന്നോ എന്നും ട്വിറ്റർ ഉപയോക്താക്കൾ ചോദിക്കുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.