Viral Video: വിസ്മയങ്ങൾ നിറഞ്ഞ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ എന്നത് ആർക്കും സംശയമില്ലാത്ത ഒരു കാര്യം തന്നെയാണ്. ഇവിടെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള  വീഡിയോകളാണ് കാണാൻ സാധിക്കുന്നത്.  ഇവിടെ പങ്കുവെയ്ക്കുന്ന വീഡിയോകൾ കണ്ടാൽ ചിലപ്പോൾ നമുക്ക് ചിരി വരും ചിലപ്പോൾ ഭയവും അതിശയവും കണ്ണു നനയുകയുമൊക്കെ ചെയ്യും.  അത്തരത്തിലുള്ള വിവിധ പ്രകാരത്തിലുള്ള വീഡിയോകളാണ് ഇവിടെ കാണാൻ കഴിയുന്നത്.   സോഷ്യൽ മീഡിയയിൽ വന്യമൃഗങ്ങളുടെ വീഡിയോകൾക്ക് നല്ല ആരാധകരുണ്ട് അതുപോലെ തന്നെയാണ് പാമ്പുകളുടെ വീഡിയോകളും.   ഇപ്പോൾ രസകരമായ ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ


പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ടെങ്കിലും ഇത് കുറച്ചു പ്രത്യേകതയുള്ള വീഡിയോയാണ്. വീഡിയോ ഒരു മുട്ടൻ പൈത്തണുമായി ബന്ധപ്പെട്ടതാണ്.  വീഡിയോയിൽ ഒരു പെരുമ്പാമ്പ് മരത്തിൽ കയറുകയാണ്.  ശരിക്കും പറഞ്ഞാൽ മനുഷ്യർ മരം കയറുമ്പോലെ വളരെ കൂളായി അത് മരം കയറുകയാണ് അതും വളരെ ബുദ്ധിപൂർവ്വം.  വീഡിയോ ശരിക്കും വൈറലാകുകയാണ്.  വീഡിയോ കാണാം…


Also Read: Surya Guru Yuti 2023: 12 വർഷങ്ങൾക്ക് ശേഷം സൂര്യ-ഗുരു സംയോഗം; ഈ 3 രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി



Also Read: Onion Peel: ഉള്ളിത്തൊലി വലിച്ചെറിയരുത്.. ചായ ഉണ്ടാക്കി കുടിക്കൂ! ആരോഗ്യ ഗുണങ്ങൾ ഏറെ! 


 


വൈറലാകുന്ന ഈ വീഡിയോ snakesofindia എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാൻ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും വ്യൂസും കമന്റ്കളും ലഭിച്ചിട്ടുണ്ട്.    


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.