Viral Video: സോഷ്യൽ മീഡിയ ലോകത്ത് മിക്കപ്പോഴും എന്തെങ്കിലുമൊക്കെ വീഡിയോ വൈറലായിക്കൊണ്ടിരിക്കും.   ഇവിടെ ആളുകൾ ദിവസവും നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നുണ്ട്.  അവയിൽ ചിലത് കണ്ടാൽ ശരിക്കും നമ്മൾ  ഞെട്ടും.  അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് ഒരു ഭീമൻ പെരുമ്പാമ്പിനേയും കുട്ടിയേയും കാണാൻ സാധിക്കും.  ഒരു ചെറിയ കുട്ടിയുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 


Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു


ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാം ഇരുപതടിയിലേറെ നീളമുള്ള ഒരു പെരുമ്പാമ്പ് അലഞ്ഞു നടക്കുന്നതും പെട്ടെന്ന് ഒരു കൊച്ചുകുട്ടി അതിനടുത്ത് ചെന്ന്പെടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളും.  എന്തായാലും വീഡിയോ ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...



പെരുമ്പാമ്പിനെ കണ്ട കുട്ടിയ്ക്ക് പേടിയൊന്നും തോന്നിയില്ല കേട്ടോ മറിച്ച് അതിന്റെ വായുടെ അടുത്തൊക്കെ ചെന്ന് കൂസലില്ലാതെ നിൽക്കുകയാണ്.  പെട്ടെന്ന് ഈ വീഡിയോ (Viral Video) കാണുന്നവരുടെ നെഞ്ച് ഒന്ന് പിടക്കുമെങ്കിലും പിന്നെ വീഡിയോ കണ്ടാൽ ആശ്ചര്യപ്പെട്ടുപോകും.   


Also Read: Viral Video: കണ്ടാല്‍ ഭയന്നുപോകും, ഇത്രയും ഭീമന്‍ പെരുമ്പാമ്പിനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല...!! വീഡിയോ വൈറല്‍


വീഡിയോയിൽ ഞെട്ടിക്കുന്ന കാര്യം എന്താന്നുവച്ചാൽ ആ പെരുമ്പാമ്പ് കുട്ടിയെ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല അതിനോടൊപ്പം വിളയാടുകയാണ് എന്നതാണ്.  മാത്രമല്ല കുട്ടി ആ പെരുമ്പാമ്പിനെ പലതവണ തലയിൽ പിടിച്ച് ഉയർത്താൻ ശ്രമിക്കുകയും അതിന്റെ പുറത്തു കേറിയിരുന്ന് കളിക്കുകയും ചെയ്യുന്നുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.