Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും സിംഹം, ചീറ്റ, കടുവ എന്നിവ മറ്റു മൃഗങ്ങളെ എങ്ങനെയാണ് വേട്ടയാടുന്നതെന്ന്.  എന്നാൽ ഒരേയിനത്തിലെ  രണ്ട് മൃഗങ്ങളുടെ ഏറ്റുമുട്ടൽ നിങ്ങൾ കണ്ടിട്ടുണ്ടോ?  വളരെ അപൂർവമായി മാത്രമേ അത് കാണാൻ കഴിയൂ.  അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  അതായത് രണ്ടു കടുവകൾ തമ്മിലുള്ള കടുത്ത പോരാട്ടം. രണ്ട് കടുവകൾ മുഖാമുഖം വന്നാൽ എങ്ങനെയുണ്ടായിരിക്കും എന്ന് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ ഇരതേടി നടക്കുമ്പോൾ രണ്ട് കടുവകൾ പെട്ടെന്ന് മുഖാമുഖം വരുന്നത്.  പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ് അതായത് ഇരുവരും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഇത്തരത്തിലുള്ള കാഴ്ച സാധാരണ കാണാൻ കഴിയുന്നതല്ല.  അതുകൊണ്ടുതന്നെ വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്. വീഡിയോ വൈറൽ...


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും



Also Read: Viral Video: വധുവിനെ കണ്ടതും റൊമാന്റിക് ആയി വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കടുവകൾ തമ്മിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ട ഈ വൈറൽ വീഡിയോ one_earth__one_life എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 40.2k വ്യൂസും ധാരാളം ലൈക്‌സും കമന്റും ലഭിച്ചിട്ടുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.