Viral Video : വ്യത്യസ്തകളുടെ ഒരു കലവറയാണ് സോഷ്യൽ മീഡിയ. ഒരോ ദിവസം പുതുപുത്തൻ ആശങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). ഇന്ന് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമാകുന്നത് വിവാഹങ്ങളോട് അനുബന്ധിച്ചുള്ള വീഡിയോകളാണ്. അതിൽ പുതുപുത്തൻ ഐഡിയകളുമായി ഓരോ പ്രീ-വെഡ്ഡിങ് വീഡിയോകളാണ് സോഷ്യൽ മീഡിയ ട്രെൻഡിങാകുന്നത്. ഇപ്പോൾ ഇതാ ഒരു വധുവിന്റെ ജിമ്മിലുള്ള പ്രീ വെഡ്ഡിങ് ഷൂട്ടാണ് (Pre-Wedding Shoot) സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീ വെഡ്ഡിങ്  ആൺക്കുട്ടികൾ ജിമ്മിൽ പോകുന്നതും പുഷപ്പ് എടുക്കുന്നതും പല വീഡിയോകളിൽ വന്നിട്ടുണ്ട്. ആൺക്കുട്ടികൾക്ക് മാത്രമല്ല പെൺക്കുട്ടികൾക്ക് ജിമ്മിൽ നിന്ന് പ്രീവെഡ്ഡിങ് ഷൂട്ട് നടത്താമെന്നാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിലൂടെ സൂചിപ്പിക്കന്നത്. 


ALSO READ : Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല


കല്യാണ സാരിയും ആഭരണങ്ങളും എല്ലാം അണിഞ്ഞ്  ഇരുകൈകളിൽ ഡംബല്ലുകൾ എടുത്തും കേബിൾ ക്രോസോവറിൽ വെയ്റ്റെടുക്കുന്നതുമായ ഒന്ന് രണ്ട് ഷോട്ടുകളുള്ള വീഡിയോയിലുള്ളത്.



ALSO READ : viral video : പാരാസെയിലിങിനിടെ സരുക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന കയർ പൊട്ടിപ്പോയി, കടലിലേക്ക് പതിച്ച് ദമ്പതികൾ


നിരവധി പേർ കണ്ട ഈ വീഡിയോ റൂപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥാനാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by GiDDa CoMpAnY (@giedde)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.