Viral Video: പല തവണ നമ്മൾ കണ്ടിട്ടുള്ളതാണ് ചെറിയ പെൺകുട്ടികളെ മധ്യവയസ്കരായവരെ കൊണ്ട്  നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത്.  ഇവരുടെ ജോഡി കണ്ടാൽ തന്നെ നമ്മൾ ശരിക്കും ഞെട്ടും.  ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പ്രായമായ അമ്മാവന്റെ വിവാഹം കൊച്ചു പെൺകുട്ടിയുമായി നടക്കുന്നത്.  വീഡിയോ കാണുമ്പോൾ നിങ്ങൾക്കും മനസിലാകും പെൺകുട്ടി വിവാഹത്തിൽ സന്തോഷവതിയല്ലെന്ന്,  അല്ല എങ്ങനെയാകും... എന്നാൽ അമ്മാവന്റെ മുഖം കണ്ടാൽ അറിയാം മനസിൽ ലഡ്ഡു പൊട്ടിയെന്നു പറയുന്നത്ര സന്തോഷം മുഖത്ത് പൊട്ടി വിരിയുന്നുണ്ട്.  ആ സന്തോഷം മറച്ചുവെക്കാനും അമ്മാവൻ തയ്യാറല്ല കേട്ടോ..  വീഡിയോ പോസ്റ്റ് ചെയ്ത മാത്രയിൽ സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും തരംഗം സൃഷ്ടിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ 


വൈറൽ ആകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹശേഷം വരനും വധുവും അതിഥികളുടെ അനുഗ്രഹവും ആശംസകളും സ്വീകരിക്കുന്നതിനായി ഇരിപ്പുണ്ട്.  ഈ സമയത്ത് അമ്മാവന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്.  ശരിക്കും പറഞ്ഞാൽ ആ ചിരിക്കൊക്കെ പത്തരമാറ്റുണ്ട് എന്നു വേണം പറയാൻ.  എന്നാൽ  പെൺകുട്ടി വളരെയധികം നിശബ്ദയായിരിക്കുന്നതും കാണാൻ കഴിയും.  മുഖം കണ്ടാൽ എഴുതിവച്ചിട്ടുണ്ട് അവൾ ഈ വിവാഹത്തിൽ ദുഃഖിതയാണെന്ന്.  അല്ലെങ്കിലും സന്തോഷിക്കാൻ എന്ത് വകയാണ് ആ പെൺകുട്ടിയ്ക്കുള്ളത്.   വീഡിയോ കാണാം...


Also Read: സിംഹവും കോബ്രയും തമ്മിൽ ഉഗ്രൻ പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും 



Also Read: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ 


പ്രായമായ അമ്മാവനൊപ്പം യുവതിയുടെ വിവാഹം കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരിക്കും  ഞെട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവർ ഈ വീഡിയോയ്ക്ക് പലതരത്തിലുള്ള കമന്റുകളാണ് നൽകുന്നതും. ഇതുവരെ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.  ഈ വീഡിയോ psycho_biihari എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 72.6k വ്യൂസും 11.2k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  വീഡിയോ കണ്ടാൽ ചില സമയം തോന്നും കേട്ടോ ഇത് സ്ക്രിപ്റ്റഡ് ആണോയെന്ന്. അതിന്റെ സത്യാവസ്ഥ വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.