Viral video: എല്ലാ തരത്തിലുമുള്ള ദശലക്ഷക്കണക്കിന് വീഡിയോകളാൽ (Viral Video) നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.  അതിൽ പൊട്ടിച്ചിരിക്കുന്നത് മുതൽ പേടിച്ചു വിരണ്ടു പോകുന്ന തരത്തിലെ വീഡിയോകൾ കൊണ്ട് നിറഞ്ഞതാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ചില വീഡിയോകൾ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിലൂടെ (Social Media) നമുക്ക് ഒരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത വളരെ അപൂർവ്വമായ കാര്യങ്ങൾ വരെ കാണാൻ കഴിയും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം (Viral video) സൃഷ്ടിക്കുന്നത്.  വീഡിയോ കാണാം...


 



 


Also Read: viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!


വീഡിയോ ഒരു പെരുമ്പാമ്പുമായി (Python) ബന്ധപ്പെട്ടതാണ്.  അത് അതിന്റെ ഭയാനകമായ വായ് തുറക്കുന്നത് നമുക്ക് വീഡിയോയിൽ (Viral video) കാണാം.  പാമ്പിന്റെ ഈ വീഡിയോ ഏതാണ്ട് മൂവായിരത്തോളം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.  


Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം


വൈറലാകുന്ന ഈ വീഡിയോയിൽ പത്തടിയോളം നീളമുള്ള ഒരു കൂറ്റൻ പാമ്പ് ഒരു കോഴിയെ മുഴുവനായി ഒറ്റയടിക്ക് വിഴുങ്ങുന്നത് നിങ്ങൾക്ക് കാണാം. വീഡിയോ കാണുമ്പോൾ ശരിക്കും  ഞെട്ടും.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലും royal_pythons എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.