Kerala Lottery : 80 ലക്ഷം ആര് നേടി? ഇതാ ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം
Kerala Lottery Karunya KR-624 Result 2023 : വൈകിട്ട് മൂന്ന് മണിക്കാണ് കാരണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിച്ചത്
Kerala Lottery Result Karunya KR-624 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 14) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KO 128210 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്
40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചകളിലാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
KO 128210
സമാശ്വാസ സമ്മാനം (8,000 രൂപ)
KN 128210
KP 128210
KR 128210
KS 128210
KT 128210
KU 128210
KV 128210
KW 128210
KX 128210
KY 128210
KZ 128210
രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
KN 687858
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
KN 295701
KO 171721
KP 252025
KR 358967
KS 874912
KT 304615
KU 309018
KV 190756
KW 724205
KX 887011
KY 296347
KZ 895716
നാലാം സമ്മാനം (5,000 രൂപ)
1549 1914 2459 2885 4036 4353 4373 5253 6398 6440 6563 6785 7040 7208 8874 8918 9002 9381
അഞ്ചാം സമ്മാനം (2000 രൂപ)
0930 1507 3107 5955 6121 6547 7225 7904 8898 9640
ആറാം സമ്മാനം (1000 രൂപ)
0355 0856 1170 1510 1657 2436 5759 6858 7355 8010 8437 8747 9017 9435
ഏഴാം സമ്മാനം (500 രൂപ)
6934 9874 6376 5149 4999 0153 3465 2032 0354 2564 0939 4810 0953 8511 8343 0302 4144 4192 2355 7644 4383 1745 0417 0991 6647 1951 6998 1622 9813 1334 6740 3729 6932 2614 3244 5992 7018 9393 4667 9479 2486 1765 9024 5328 5406 1616 8842 1369 4141 4167 9875 6963 4955 3342 6348 5172 6535 8080 9290 4195 7107 2265 7305 8531 2059 5053 7667 2357 6991 8741 5727
എട്ടാം സമ്മാനം (100 രൂപ)
....
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.