Kerala lottery winner Ticket number: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 389 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കേരള ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് 70 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. നിര്‍മല്‍ ലോട്ടറിയുടെ നാലാം സമ്മാനം 5,000 രൂപയും, അഞ്ചാം സമ്മാനം 1000 രൂപയും, ആറാം സമ്മാനം 500 രൂപയുമാണ്. ഏഴാം സമ്മാനമായി 100 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കുന്നുണ്ട്. 


NY 901844 (കാസർകോട്) എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 


സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച നമ്പറുകള്‍ 


NN 901844  NO 901844
NP 901844  NR 901844
NS 901844  NT 901844
NU 901844  NV 901844
NW 901844  NX 901844  NZ 901844


രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് NR 167787 (വയനാട്) എന്ന നമ്പറിനാണ്. 


Also Read: Heavy Rain: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി


 


മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ച നമ്പറുകള്‍ ചുവടെ 


NN 631334
NO 608759
NP 940954
NR 827492
NS 225183
NT 545270
NU 275062
NV 533185
NW 232276
NX 464102
NY 555564
NZ 170624


നാലാം സമ്മാനം - 5000 രൂപ


0058  0634  3854  4216  4455  4721  4792  5856  5879  6425  6716  7015  7142  7781  8453  8753  8757  9892


അഞ്ചാം സമ്മാനം - 1000 രൂപ


0174  0645  1244  1516  1883  1950  2510  2614  3043  3404  3659  3846  4138  4173  4596  4638  5024  5302  5422  5542  5702  5782  5825  5877  5891  5892  5913  6696  6935  7177  7483  8419  8560  8700  9306  9832


ആറാം സമ്മാനം - 500 രൂപ


0138  0159  0490  0577  0927  0974  1034  1159  1288  1432  1781  1886  2094  2131  2160  2319  2389  2428  2460  2516  2600  2645  2825  3084  3091  3199  3293  3342  3516  3651  3668  3742  3825  3900  4014  4120  4127  4538  4543  4668  4728  4781  4965  5122  5158  5247  5395  5603  5797  5937  6020  6227  6275  6536  6593  6652  6714  6897  7212  7368  7567  7598  7716  7847  7862  7865  7956  7992  8081  8406  8465  8596  8799  8901  8988  9068  9255  9280  9584


ഏഴാം സമ്മാനം - 100 രൂപ 


0236  0260  0326  0328  0338  0340  0467  0596  0613  0815  1185  1330  1352  1356  1398  1471  1495  1649  1667  1894  1907  2019  2238  2243  2351  2380  2412  2444  2487  2589  2628  2646  2668  2703  2796  2850  3020  3040  3376  3384  3580  3769  3843  3845  3869  3915  4008  4113  4122  4218  4229  4333  4442  4510  4591  4628  4665  4695  4859  4905  4973  4975  5083  5100  5207  5220  5502  5539  5582  5587  5778  5898  5924  5988  6023  6065  6105  6113  6121  6201  6258  6342  6356  6378  6447  6842  6898  6932  6992  7063  7088  7202  7379  7516  7751  7802  7955  7957  7968  8029  8032  8034  8126  8185  8251  8292  8361  8430  8717  8721  8760  8871  8876  9047  9197  9308  9503  9518  9520  9732  9935  9939


കേരള ലോട്ടറി ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ട വിധം


ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.


ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.


ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.