Kerala Lottery Result 2023 Karunya Plus KN 474 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-474 ഭാ​ഗ്യക്കുറിഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000, 2,000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


Also Read: Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഏപ്രിൽ 3ന് ശേഷം ആദ്യമായി 44,000ന് താഴെ


 


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


സമ്മാനാർഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (80 ലക്ഷം)


PF 220333


സമാശ്വാസ സമ്മാനം (8000/-)


PA 220333  PB 220333
PC 220333  PD 220333
PE 220333  PG 220333
PH 220333  PJ 220333
PK 220333  PL 220333  PM 220333


രണ്ടാം സമ്മാനം (10 ലക്ഷം)


PH 220670


മൂന്നാം സമ്മാനം (1 ലക്ഷം)


PA 875089
PB 286259
PC 641688
PD 562003
PE 171771
PF 235834
PG 204070
PH 992476
PJ 503015
PK 793599
PL 550793
PM 716673


നാലാം സമ്മാനം (5000/-)


0286  0486  1387  1750  2852  2857  4112  5217  6235  6348  6651  6853  7902  7978  8065  8996  9042  9687


അഞ്ചാം സമ്മാനം (1000/-)


0049  0091  0228  1749  2576  2662  2828  3860  3889  4757  5565  5750  5751  6531  6979  7003  7287  7371  7470  7531  7591  7688  7795  7964  8177  8311  8547  8660  8667  8818  8849  8906  9096  9370


ആറാം സമ്മാനം (500/-)


0178  0323  0488  0959  1045  1077  1218  1291  1390  1888  2124  2518  2532  2922  2925  2967  3108  3156  3186  3782  3928  3984  4021  4046  4243  4379  4429  4460  4512  4750  4804  4911  5018  5033  5314  5454  5465  5514  5811  5862  5990  5991  6099  6104  6137  6463  6681  6816  6864  6889  6944  7031  7156  7185  7251  7356  7605  7631  7632  7683  7829  7859  7966  8062  8077  8566  8984  8995  9083  9386  9557  9576  9858  9888  9897  9943  9948  9965  9996  9997


ഏഴാം സമ്മാനം (100/-)


3160  4494  4260  6234  0313  6249  2335  7743  2593  6030  6821  2023  6178  2368  9193  0704  4797  3693  1436  4324  1340  3340  6323  0859  6978  2042  0685  9950  2670  1760  4337  1379  5605  0077  0056  1096  0814  1607  3592  0196  2795  1738  0111  0489  5233  0860  1117  2672  5249  9625  9240  9937  1062  7099  8075  0629 4201  4952  5615  2840  9871  4781  6567  3022  9917  2495  7631  0001  7163  6605  2151


കാരുണ്യ പ്ലസിന് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.