Kerala Lottery Result 2023 Nirmal NR-331 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 331 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NS 776177എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം NT 918425 എന്ന നമ്പരിനാണ്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


Also Read: Sharon Murder Case: പാറശാല ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി


 


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


സമ്മാനാർഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (70 ലക്ഷം)


NS 776177


സമാശ്വാസ സമ്മാനം (8000/-)


NN 776177  NO 776177
NP 776177  NR 776177
NT 776177  NU 776177
NV 776177  NW 776177
NX 776177  NY 776177  NZ 776177


രണ്ടാം സമ്മാനം (10 ലക്ഷം)


NT 918425


മൂന്നാം സമ്മാനം (1 ലക്ഷം)


NN 734667
NO 200893
NP 874507
NR 962214
NS 415695
NT 428206
NU 334404
NV 283154
NW 108239
NX 566434
NY 473386
NZ 594874


നാലാം സമ്മാനം (5000/-)


6628  3864  1012  9748  3373  4008  4169  1747  5907  3232  5352  5323  2799  7466  6910  5016  3194  3675


അഞ്ചാം സമ്മാം (1000/-)


8802  7035  2819  7641  7771  5821  6255  8577  8411  3371  6217  7335  2803  0329  7562  9168  3143  9719  7337  1509  3191  6471  3005  5185  2648  3576  7389  2709  5166  5185  8021  9433  6996  6489  5150  …


ആറാം സമ്മാനം (500/-)


0215  0322  0713  0721  0998  1009  1170  1182  1217  1630  1671  1851  1988  2186  2331  2481  2484  2493  2780  2900  3021  3414  3557  3606  3817  3852  3855  4111  4168  4247  4285  4373  4378  4418  4825  5081  5161  5259  5279  5336  5430  5482  5561  5601  5629  5635  5775  5786  6267  6329  6413  6773  6836  7020  7139  7461  7506  7507  7750  7892  8043  8218  8227  8308  8496  8809  8926  9013  9023  9117  9124  9131  9270  9470  9547  9632  9668  9777  9863


ഏഴാം സമ്മാനം (100/-)


0045  0347  0367  0383  0404  0430  0462  0558  1201  1233  1300  1343  1374  1391  1466  1573  1830  1952  2044  2053  2083  2119  2159  2209  2238  2318  2341  2353  2419  2519  2717  2733  2845  2862  2867  2921  2958  3058  3061  3174  3284  3545  3663  3746  4027  4135  4158  4185  4265  4508  4530  4546  4625  4629  4711  4748  4783  4814  4876  4907  4943  4967  5036  5060  5346  5363  5424  5565  5638  5654  6201  6279  6326  6368  6567  6625  6702  6783  6785  7017  7042  7049  7125  7171  7223  7240  7268  7280  7502  7512  7529  7533  7747  7767  7787  7817  7849  7884  7927  8003  8070  8122  8239  8295  8324  8327  8347  8379  8386  8486  8631  9064  9075  9167  9256  9397  9541  9545  9578  9589  9913  9982


നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.