Kerala Lottery Result 2023 Nirmal NR-332 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 332 ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NF 446962 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം NK 127915 എന്ന നമ്പരിനുമാണ് ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


Also Read: Gold Price Today : ഇന്ന് കൂടും നാളെ കുറയും; ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില


 


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


സമ്മാനാർഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (70 ലക്ഷം)


NF 446962


സമാശ്വാസ സമ്മാനം (8000/-)


NA 446962   NB 446962
NC 446962  ND 446962
NE 446962  NG 446962
NH 446962  NJ 446962
NK 446962  NL 446962  NM 446962


രണ്ടാം സമ്മാനം (10 ലക്ഷം)


NK 127915


മൂന്നാം സമ്മാനം (1 ലക്ഷം)


NA 221308
NB 696889
NC 582268
ND 154080
NE 956257
NF 531905
NG 187907
NH 530962
NJ 845890
NK 567280
NL 130612
NM 738169


നാലാം സമ്മാനം (5000/-)


0294  05591  1175  2700  2752  2990  3087  3204  3471  3877  5382  7580  8238  8712  8968  9020  9306  9630


അഞ്ചാം സമ്മാനം (1000/-)


0616  0667  0761  0890  1745  2482  2959  3344  3474  3814  4025  4491  4561  4984  5524  5746  6064  6080  6683  7038  7158  7210  7310  7491  7601  7859  8123  8266  8710  9037  9083  9255  9286  9295  9562  9771


ആറാം സമ്മാനം (500/-)


0122  0142  0288  0413  0536  0937  1108  1361  1869  2136  2251  2591  2612  2627  2642  2735  2885  3048  3304  3399  3460  3538  3550  3585  3623  3886  3947  3961  3970  4098  4136  4158  4256  4333  4454  4927  4932  4939  5013  5016  5028  5313  5432  5648  5660  5911  6035  6280  6282  6345  6441  6833  6949  6950  7274  7304  7559  7624  7755  7836  8131  8195  8229  8230  8368  8512  8618  8757  8813  8884  8921  8924  9348  9411  9710  9860  9868  9891  9900


 


ഏഴാം സമ്മാനം (100/-)


3665  3495  4995  0769  5616  3966  8903  8108  4003  3152  2056  7114  7090  3430  5848  4689  6236  5741  7010  2769  0810  7548  2674  4487  1557  2845  0369  9520  6812  5188  2138  7326  9486  4919  6311  9619  9227  2133  1278  9494  0315  3376  5844  9658  3029  9991  1078  7537  4478  1562  2618  7296  3219  8992  4499  5532  7067  7914  8050  1743  8196  7107  5797  0511  8164  4146  0085  2269  6447  6615  8150  7510  6357  4621  9605  5936  4245  9548  9724  7481  3198  4911  8005  6697  5477  9752  4625  2851  0466  8247  8869  2470  0947  6292  3422  6546  8089  8775  4880  7221  5644  9277  1177  9328  8189  4845  1009


 


നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.