Kerala Lottery Result 2023: 70 ലക്ഷം നേടിയ ഭാഗ്യശാലി ഇതാ! നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result 2023 Nirmal NR-352 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 352 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NF 325587 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NB 949961 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
Also Read: Gold Rate Today: കുതിപ്പിനിടെ മാറ്റമില്ലാതെ പൊന്ന്, സ്വര്‍ണവില കുറയുന്നതിന്‍റെ സൂചനയോ?
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
NF 325587
സമാശ്വാസ സമ്മാനം (8,000 രൂപ)
NA 325587 NB 325587
NC 325587 ND 325587
NE 325587 NG 325587
NH 325587 NJ 325587
NK 325587 NL 325587 NM 325587
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
NB 949961
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
NA 884150
NB 223098
NC 489951
ND 599095
NE 156754
NF 238029
NG 252802
NH 203112
NJ 452497
NK 229218
NL 364239
NM 196295
നാലാം സമ്മാനം (5,000 രൂപ)
2117 6024 2592 6595 0340 4483 3423 6448 6296 3702 9460 1461 1314 3811 9973 8902 1804 5690
അഞ്ചാം സമ്മാനം (1,000 രൂപ)
9495 5906 1422 3729 4620 2187 7044 2538 7194 9181 7631 5474 8212 2227 1369 5417 4134 4023 3779 7006 6917 8144 1691 1935 7732 5287 6527 3786 3394 6642 0736 7596 0471 5511 5123 3929.
ആറാം സമ്മാനം (500/-)
6910 8543 7855 9084 1305 7486 2879 9446 6142 9964 0483 0130 5965 1437 2523 7017 3657 1659 1224 2346 4602 3273 2414 5415 4590 2327 2751 0381 1141 7320 2191 4064 3984 3943 2311 7674 3179 5608 1443 5582 2072 7180 1078 8038 7606 0126 2197 2866 4166 5117 8203 9415 2049 8423 1506 0764 9335 5350 7872 6617 3490 9932 7552 3015 4234 7859 0896 6536 9438 7773 4448 2996 8566 6721 8244 3280 8775 9178 8967
ഏഴാം സമ്മാനം (100/-)
7203 6781 4671 9301 0943 9596 6329 2167 8055 7604 4360 9785 8697 1434 4616 7166 6257 3471 7105 8041 7609 2433 1681 5700 5167 9898 2132 4851 7139 7783 5907 4662 3439 9066 5936 7012 0815 0089 4333 6238 8530 6535 9680 5036 2108 4321 6237 1207 1270 3770 5692 2313 6554 2700 2890 3963 9846 4992 7078 7608 2907 5287 6079 8522 1280 6609 4874 7383 4536 9654 3947
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.