Kerala Lottery Result : ആ കോടിപതിയുടെ ഭാഗ്യനമ്പർ ഇതാ; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം
Kerala Lottery Fifty-Fifty FF-65 Result : വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി ഫലം പുറത്ത് വിട്ടത്
Kerala Lottery Today Result Fifty-Fifty FF-65 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ (സെപ്റ്റംബർ 13) നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. FL 272581 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്
50 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ഫിഫ്റ്റി-ഫിഫ്റ്റി എഫ് എഫ്-65 ലോട്ടറി ഫലം
ഒന്നാം സമ്മാനം (ഒരു കോടി രൂപ)
FL 272581
സമാശ്വാസ സമ്മാനം (8,000 രൂപ)
FA 272581
FB 272581
FC 272581
FD 272581
FE 272581
FF 272581
FG 272581
FH 272581
FJ 272581
FK 272581
FM 272581
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
FK 702262
മൂന്നാം സമ്മാനം (5,000 രൂപ)
0145 0304 0407 0690 0802 0890 1296 1329 3879 4618 4786 4860 5225 5920 6137 7024 7091 7608 7909 8338 9256 9383 9949
നാലാം സമ്മാനം (2000 രൂപ)
0518 1315 1318 1695 2384 2476 2519 3254 4670 6146 7449 9761
അഞ്ചാം സമ്മാനം (1000 രൂപ)
0057 0366 0962 1598 1664 1690 2226 2342 2898 2924 2945 3194 3224 4126 4190 5048 5123 5492 6024 6441 8603 8925 9150 9863
ആറാം സമ്മാനം (500 രൂപ)
0106 0139 0280 0397 0545 0616 0708 0838 0866 1166 1306 1434 1435 1653 1693 1814 1916 2026 2124 2172 2213 2352 2399 2525 2630 2887 3149 3448 3549 3602 3665 3672 3680 3695 3873 3898 3997 4255 4316 4393 4599 4801 4806 5039 5297 5440 5444 5486 5511 5515 5575 5763 5848 6082 6133 6233 6310 6391 6398 6752 6938 6993 7146 7280 7299 7469 7539 7804 7938 7999 8151 8618 8654 8669 8981 9024 9121 9266 9272 9296 9422 9548 9577 9586 9652 9700 9709 9752 9836 9892 9900 9906 9908 9966 9973 9992
ഏഴാം സമ്മാനം (100 രൂപ)
0029 0168 0170 0263 0393 0528 0622 0668 0967 1007 1023 1029 1094 1378 1526 1574 1615 1770 1976 2078 2149 2256 2287 2295 2329 2375 2412 2493 2717 2959 3050 3159 3205 3240 3369 3392 3425 3489 3513 3555 3603 3661 3719 3785 3838 3858 3859 3930 3993 4018 4249 4293 4474 4485 4493 4500 4512 4753 4878 4939 4970 5194 5322 5450 5489 5561 5616 5699 6061 6084 6106 6131 6229 6617 6635 6669 6734 6754 6965 7027 7050 7073 7124 7194 7203 7206 7264 7365 7405 7451 7453 7474 7537 7671 8019 8199 8293 8367 8419 8472 8534 8655 8670 8794 8841 8907 8957 9057 9063 9110 9374 9444 9453 9508 9538 9550 9573 9604 9626 9656 9714 9756 9862 9886 9954 9990
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...