തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ KR 682 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


Also Read: Pension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരും


 


ഒന്നാം സമ്മാനം: 1 കോടി രൂപ 


KC 429654 


സമാശ്വാസ സമ്മാനം:  Rs. 8,000


KA 429654  KB 429654
KD 429654  KE 429654
KF 429654  KG 429654
KH 429654   KJ 429654
KK 429654 KL 429654  KM 429654


രണ്ടാം സമ്മാനം - 5 ലക്ഷം 


KD 674527


മൂന്നാം സമ്മാനം: 1 ലക്ഷം 


1) KA 348977
2) KB 923763
3) KC 895041
4) KD 933293
5) KE 259831
6) KF 913957
7) KG 985616
8) KH 915147
9) KJ 999580
10) KK 155010
11) KL 103572
12) KM 303533


നാലാം സമ്മാനം: 5,000 രൂപ


0370  0394  1476  1921  3042  3244  3424  4570  5576  6072  6532  7362  7808  8089  8219  8990  9197  9792


അഞ്ചാം സമ്മാനം: 2000 രൂപ


0143  1130  1188  1412  3169  4220  4359  4656  4849  8920


ആറാം സമ്മാനം: 1000


0979  1261  1821  2498  2812  3284  3367  5172  6368  6673  7926  8470  9306  9906


ഏഴാം സമ്മാനം: 500


0294  0313  0399  0559  0671  0693  0765  1136  1227  1257  1314  1319  1329  1405  1449  1493  1689  1725  1784  1929  2164  2413  2494  2506  2564  2631  3038  3261  3469  3951  4154  4163  4217  4296  4767  4788  4970  4994  5218  5405  5438  5515  5553  5688  5994  6130  6241  6564  6666  6710  6765  7561  7601  7723  7746  7794  7815  7976  8075  8294  8369  8432  8441  8444  8451  8554  8675  8804  8912  9230  9429  9464  9565  9586  9587  9711  9716  9777  9794  9990


എട്ടാം സമ്മാനം: 100


0017  0116  0267  0443  0564  0572  0905  0909  1080  1096  1127  1157  1306  1325  1455  1519  1620  1654  1766  1785  1869  2000  2019  2027  2042  2106  2150  2200  2230  2244  2257  2261  2433  2663  3144  3230  3279  3324  3347  3906  4068  4129  4135  4319  4537  4722  4763  5008  5046  5092  5110  5176  5230  5267  5373  5485  5575  5614  5645  5695  5703  5888  6047  6050  6136  6165  6246  6254  6269  6478  6480  6567  6596  6630  6669  6746  6751  6760  6783  6946  7068  7072  7102  7137  7166  7172  7225  7272  7302  7321  7488  7515  7560  7586  7608  7645  7695  7713  7730  7866  7986  8060  8144  8260  8374  8413  8453  8460  8680  8836  8888  8956  9018  9133  9239  9240  9401  9436  9604  9650  9663  9701  9814  9913



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.