തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

PT 759965 (പയ്യന്നൂർ) എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PR 840445 (ചിറ്റൂർ) എന്ന നമ്പറിനാണ്. 


മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ഇവയാണ് - 


1) PN 124722
2) PO 258969
3) PP 983021
4) PR 900454
5) PS 516163
6) PT 974789
7) PU 980208
8) PV 755869
9) PW 760980
10) PX 498256
11) PY 279105
12) PZ 821882


സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ ചേ‍ർക്കുന്നു


PN 759965  PO 759965
PP 759965  PR 759965
PS 759965  PU 759965
PV 759965   PW 759965
PX 759965  PY 759965  PZ 759965


നാലാം സമ്മാനം 5000 രൂപ


0433  0864  1303  1673  3428  3669  3978  4081  4599  4829  5089  5350  6924  7162  7520  8945  9081  9107


അഞ്ചാം സമ്മാനം 1000 രൂപ


0343  0374  2734  3035  3065  3204  3307  3322  3453  3652  3728  3891  4421  5432  5519  5957  6072  6196  6312  6435  6603  6699  7229  7405  7447  7571  7631  7677  8037  8771  9364  9410  9803  9908


ആറാം സമ്മാനം 500 രൂപ


0046  0280  0354  0383  0385  0397  0693  0886  0990  1027  1083  1120  1173  1249  1377  1545  1549  1806  2063  2068  2123  2138  2250  2420  2545  2666  2809  3008  3043  3101  3266  3440  3573  3826  3861  3944  3973  4020  4065  4143  5395  5492  5568  5976  6028  6081  6194  6235  6356  6432  6548  6559  6925  6974  6987  7040  7045  7171  7220  7253  7369  7486  7557  7854  7973  8033  8073  8352  8416  8450  8678  8694  8878  9224  9404  9552  9607  9617  9806  9962


ഏഴാം സമ്മാനം 100 രൂപ


0060  0092  0155  0197  0269  0346  0531  0740  0826  0863  0884  0985  0992  0997  1136  1268  1310  1329  1374  1504  1510  1590  1611  1728  1731  1835  1870  2097  2167  2341  2413  2465  2628  2653  2680  2764  2836  2840  2887  2916  3006  3059  3193  3249  3305  3319  3404  3493  3520  3556  3719  3774  3816  3866  3968  4124  4314  4509  4578  4613  4646  4737  4741  4776  4857  4968  5058  5087  5092  5149  5162  5329  5373  5423  5445  5792  5814  5930  5958  5963  6170  6290  6418  6481  6631  7003  7159  7174  7249  7255  7319  7373  7416  7495  7496  7596  7612  7647  7688  7757  7870  7901  8198  8317  8325  8405  8419  8473  8530  8531  8596  8624  8674  8717  8732  8880  9038  9126  9193  9297  9462  9581  9819  9827  9840  9938



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.