Kerala Lottery Result Today AKshaya AK-636 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ജനുവരി 28) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AS 220001 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആലപ്പുഴയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


അക്ഷയ ഭാഗ്യക്കുറി ഫലം


ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
AS 220001
AN 220001
AO 220001
AP 220001
AR 220001
AT 220001
AU 220001
AV 220001
AW 220001
AX 220001
AY 220001
AZ 220001
രണ്ടാം സമ്മാനം (5 ലക്ഷം രൂപ
AZ 760812
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AN 470246
AO 324578
AP 870012
AR 339252
AS 770077
AT 731088
AU 192204
AV 699948
AW 403807
AX 977113
AY 673440
AZ 250903
നാലാം സമ്മാനം (5,000 രൂപ)
0129  0420  0677  3381  3624  3993  4174  4674  5206  5292  5617  5698  6485  7209  7672  7912  8593  9086
അഞ്ചാം സമ്മാനം (2,000 രൂപ)
0315  1234  2690  3023  4178  6933  7457
ആറാം സമ്മാനം (1000 രൂപ)
0859  1074  1357  2252  2922  3006  3416  3462  3617  3781  3878  4222  4411  4913  6234  6305  7053  7493  8186  8456  8643  9040  9605  9625  9894  9924
ഏഴാം സമ്മാനം (500 രൂപ)
0118  0217  0301  0492  0498  0527  0573  1004  1067  1094  1165  1247  1295  1597  1622  1670  1723  1792  2322  2503  2785  2877  2996  3199  3297  3621  3790  4213  4468  4475  4488  4675  5105  5532  5727  5747  5844  5936  6011  6017  6257  6284  6300  6474  6729  6895  7070  7243  7249  7297  7460  7472  7519  7664  7734  7831  8031  8070  8113  8544  8740  8781  8838  8848  9472  9482  9504  9559  9595  9632  9850  9997
എട്ടാം സമ്മാനം (100 രൂപ)
0028  0058  0176  0267  0271  0330  0530  1020  1160  1178  1213  1258  1321  1434  1436  1456  1497  1643  1691  1745  1770  1942  1974  1992  2199  2245  2462  2465  2501  2525  2560  2697  2728  2755  2831  2912  3054  3565  3725  3850  3898  4042  4328  4451  4461  4549  4651  4820  4909  5075  5096  5114  5124  5174  5188  5220  5310  5405  5649  5691  5699  5711  5914  5924  6039  6120  6220  6292  6360  6491  6593  6665  6770  6804  6830  6857  6890  7008  7028  7095  7147  7206  7224  7228  7240  7359  7434  7616  7760  7928  7962  7985  8008  8041  8176  8206  8339  8349  8434  8438  8470  8495  8720  8856  8861  8866  8929  8939  8960  8963  8971  9013  9096  9242  9303  9325  9386  9515  9669  9726  9805  9877  9883


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.