തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-613 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


സമ്മാനാർഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (80 ലക്ഷം)


KV 445814


സമാശ്വാസ സമ്മാനം (8000/-)


KN 445814  KO 445814
KP 445814  KR 445814
KS 445814  KT 445814
KU 445814  KW 445814
KX 445814  KY 445814  KZ 445814


രണ്ടാം സമ്മാനം (5 ലക്ഷം)


KO 168485


മൂന്നാം സമ്മാനം (1 ലക്ഷം)


KN 970253
KO 262264
KP 894052
KR 812504
KS 746165
KT 975845
KU 587438
KV 775936
KW 675776
KX 188724
KY 645680
KZ 499262


നാലാം സമ്മാനം (5000/-)


1715  1920  3395  4010  4100  4157  4277  6164  6359  6381  6929  7129  7204  8270  8339  8377  9492  9825


അഞ്ചാം സമ്മാനം (2000/-)


0044  2495  3470  3799  4728  6430  6572  7419  8872  9724


ആറാം സമ്മാനം (1000/-)


1114  1276  1567  1702  2502  2945  3061  4391  4430  5339  6357  7609  8047  9116


ഏഴാം സമ്മാനം (500/-)


0064  0185  0240  0422  0760  0971  1025  1026  1058  1291  1463  1568  1808  1836  1867  1927  1935  1998  2029  2135  2168  2210  2348  2449  3088  3175  3206  3275  3536  3610  3665  3758  3869  3889  3916  4047  4214  4425  4661  4772  4978  4986  5038  5152  5287  5616  5859  6041  6367  6531  6596  6749  6792  6863  7487  7606  7866  7911  8055  8100  8124  8126  8198  8289  8360  8418  8749  8782  8998  9014  9066  9074  9136  9174  9253  9297  9322  9356  9572  9607


എട്ടാം സമ്മാനം (100/-)


1473  8263  6314  6293  4367  1515  8536  7000  8924  0587  1192  7328  5517  6222  0963  7571  3939  2059  0032  2988  4462  8231  1825  6093  2598  6957  6165  2228  8892  8348  6908  2005  6578  6396  5725  0376  6084  4489  7390  3278  7359  7732  3800  3361  9564  2408  1713  6512  1539  2398  8366  7169  3525  9444  7324  9694  1673  6675  8510  8787  2440  6061  2610  5232  1199  6987  5889  0829  1525  0074  6159  6076  7981  2277  1517  2480  2458  6263  6025  6935  0517  2962  2015  0997  6813  4562  5156  5341  6800  1466  3078  6095  7602  6728  1617  8102  2959  9632  4633  5661  9404  7214  7034  0526  1322  5179  7979


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


Also Read: Gold Rate Today: ഓ​ഗസ്റ്റ് ആദ്യ ദിവസങ്ങളിലെ ഇടിവിന് ശേഷം വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണ നിരക്ക്


കാരുണ്യയ്ക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ തിരുവോണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.