Kerala Lottery Result Today : 80 ലക്ഷം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി ഫലം
Kerala Lottery Result Today Karunya KR-641: വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ഫലം ഓൺലൈനായിട്ട് അറിയാനും സാധിക്കുന്നതാണ്
Kerala Lottery Today Karunya KR-641 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ (ഫെബ്രുവരി 17) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KW 380682 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്
40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചകളിലാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
KW 380682
സമാശ്വാസ സമ്മാനം (8,000 രൂപ)
KN 380682
KO 380682
KP 380682
KR 380682
KS 380682
KT 380682
KU 380682
KV 380682
KX 380682
KY 380682
KZ 380682
രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
KO 240709
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) KN 488545 (IRINJALAKUDA)
2) KO 546964 (PATHANAMTHITTA)
3) KP 997498 (ADOOR)
4) KR 944232 (PATTAMBI)
5) KS 902743 (PALAKKAD)
6) KT 927500 (THIRUVANANTHAPURAM)
7) KU 442297 (PALAKKAD)
8) KV 250201 (ALAPPUZHA)
9) KW 495302 (PATTAMBI)
10) KX 999995 (ADOOR)
11) KY 553785 (ERNAKULAM)
12) KZ 974839 (ERNAKULAM)
നാലാം സമ്മാനം (5,000 രൂപ)
0280 0635 1198 1406 1438 1520 2714 3382 3480 5573 5707 6305 6837 6951 7753 7929 8236 9095
അഞ്ചാം സമ്മാനം (2000 രൂപ)
1095 2005 2257 2607 3278 5097 5972 7849 8728 9210
ആറാം സമ്മാനം (1000 രൂപ)
0417 0556 1109 1464 2353 2872 4689 4977 5204 5514 6932 7078 8732 9099
ഏഴാം സമ്മാനം (500 രൂപ)
0027 0101 0118 0238 0246 0362 0599 0746 0872 0973 1196 1235 1254 1413 1620 2160 2444 2478 2734 2753 2789 3129 3225 3339 3344 3392 3485 3516 3777 3938 4021 4069 4103 4238 4392 4430 4499 4527 5368 6207 6508 6513 6546 6564 6578 6822 7025 7156 7162 7206 7335 7575 7683 7799 7821 7928 8012 8037 8057 8120 8467 8754 8830 8899 8925 8929 8944 9076 9085 9171 9192 9295 9309 9381 9415 9707 9756 9790 9899 9988
എട്ടാം സമ്മാനം (100 രൂപ)
0032 0096 0261 0272 0320 0328 0360 0440 0448 0590 0637 0868 0955 0986 1407 1570 1624 1645 1778 1854 1919 2112 2315 2327 2425 2539 2577 2819 2844 2943 3021 3128 3270 3467 3469 3536 3592 3653 3658 3698 3737 3884 3920 4040 4160 4186 4218 4254 4316 4348 4398 4568 4581 4614 4680 4683 4782 4947 5002 5178 5493 5535 5560 5728 5813 6035 6053 6105 6131 6172 6287 6316 6322 6371 6458 6506 6587 6596 6786 6818 6989 6990 7016 7049 7112 7170 7254 7266 7412 7430 7547 7581 7620 7735 7820 7949 7977 8108 8142 8149 8169 8191 8277 8287 8320 8480 8518 8562 8739 8765 8838 8947 8965 9206 9311 9336 9353 9384 9405 9431 9456 9562 9706 9800
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
കാരുണ്യ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.