തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 655 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച  ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.


ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഒന്നാം സമ്മാനം: 1 കോടി രൂപ 
 
ടിക്കറ്റ് നമ്പർ: KZ 692542


സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: KN 692542
KO 692542
KP 692542
KR 692542
KS 692542
KT 692542
KU 692542
KV 692542
KW 692542
KX 692542
KY 692542


രണ്ടാം സമ്മാനം - 5 ലക്ഷം 
 
ടിക്കറ്റ് നമ്പർ: KP 439758


മൂന്നാം സമ്മാനം: 1 ലക്ഷം 
 
ടിക്കറ്റ് നമ്പർ:
KN 888108
KO 917025
KP 930436
KR 246897
KS 642686
KT 237110
KU 749457
KV 598723
KW 459288
KX 229430
KY 657263
KZ 691730
 
നാലാം സമ്മാനം: 5,000 രൂപ
 
ടിക്കറ്റ് നമ്പർ: 0963  1168  1644  2242  2357  4300  4678  5025  5696  5811  6578  6603  6680  7017  7745  8283  8939  9840


അഞ്ചാം സമ്മാനം: 2000 രൂപ
 
ടിക്കറ്റ് നമ്പർ: 0477  0665  1230  2000  2795  6940  7997  8750  9118  9843


ആറാം സമ്മാനം:  1000


ടിക്കറ്റ് നമ്പർ: 0065  0760  0885  1566  2912  3314  4368  5556  5834  6543  9437  9653  9714  9741


ഏഴാം സമ്മാനം:  500


ടിക്കറ്റ് നമ്പർ: 0115  0155  0194  0316  0488  0619  1021  1262  1309  1317  1423  1455  1564  1642  1835  2059  2208  2318  2626  2744  2814  2967  2996  3124  3146  3182  3240  3486  3501  3518  3818  3840  4170  4410  4454  4522  4739  4817  4868  4937  5211  5402  5420  5461  5772  5852  5864  6040  6191  6267  6593  6923  7039  7099  7204  7274  7372  7483  7526  7568  7607  7719  7868  7996  8033  8082  8159  8162  8436  8613  8719  8778  8853  9009  9164  9245  9605  9757  9844  9891


എട്ടാം സമ്മാനം: 100


ടിക്കറ്റ് നമ്പർ: 0002  0075  0079  0134  0135  0145  0171  0227  0379  0497  0675  0777  0890  1005  1056  1073  1091  1152  1216  1224  1337  1451  1497  1525  1696  1742  1927  1929  1961  1986  2019  2038  2137  2177  2341  2398  2461  2536  2579  2634  2736  2849  2871  3022  3033  3050  3129  3257  3365  3380  3498  3611  3617  3669  3834  4276  4297  4315  4407  4477  4508  4525  4538  4842  5287  5332  5475  5515  5554  5567  6000  6044  6061  6124  6138  6215  6324  6366  6436  6557  6734  6937  6997  7111  7138  7150  7164  7253  7479  7521  7636  7648  7708  7746  7845  7882  7900  7919  7928  7932  8022  8070  8079  8138  8181  8289  8388  8470  8811  8815  8881  8928  8957  9149  9166  9249  9259  9366  9425  9642  9654  9871  9958  9974


നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.