തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. വിൻ വിൻ  W-789ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. തിങ്കളാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ വിൻ. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 5 ലക്ഷം രൂപയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക


ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.


ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.


ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WS 752253 ആണ്. രണ്ടാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ WR 242008. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ യെല്ലോ അലർട്ട്


 


സമാശ്വാസ സമ്മാനം 8000 രൂപ


WN 752253  WO 752253
WP 752253  WR 752253
WT 752253  WU 752253
WV 752253  WW 752253
WX 752253  WY 752253  WZ 752253


മൂന്നാം സമ്മാനം 1 ലക്ഷം രൂപ


WN 152258
WO 695942
WP 872795
WR 397807
WS 909252
WT 989511
WU 465948
WV 501901
WW 379523
WX 679907
WY 610757
WZ 177603


നാലാം സമ്മാനം 5000 രൂപ 


0601  0672  0972  1232  1838  1960  2995  3393  5052  5152  5349  5388  5618  6397  7829  8907  9814  9895


അഞ്ചാം സമ്മാനം 2000 രൂപ


0879  2711  3932  4365  5808  6480  7043  8770  8858  9240


ആറാം സമ്മാനം 1000 രൂപ


2424  2891  3110  3706  4329  5208  6191  6230  6904  6950  7872  8116  9572  9594


ഏഴാം സമ്മാനം 500 രൂപ 


0434  0485  0596  0611  0621  0665  0863  0934  1117  1175  1186  1257  1343  1419  1497  1605  1704  1708  1718  1756  1935  1970  2459  2467  2615  2646  2736  2928  2991  3078  3079  3149  3156  3310  3443  3563  4269  4346  4423  4680  4963  5022  5147  5167  5210  5513  5614  5651  5773  5891  5908  5937  6014  6240  6648  6741  6822  7137  7197  7433  7522  7587  7678  7771  7856  7869  7943  8149  8555  8573  8623  8676  8679  8797  8875  9060  9087  9325  9333  9398  9525  9549


എട്ടാം സമ്മാനം 100 രൂപ


0237  0239  0297  0336  0341  0387  0969  1027  1172  1327  1329  1430  1580  1624  1720  1836  1843  1906  1922  2037  2141  2290  2535  2589  2598  2719  2720  2742  2819  2844  2936  2937  3170  3300  3318  3509  3644  3665  3786  3795  3894  3939  3944  4037  4097  4124  4136  4279  4301  4378  4391  4517  4545  4655  4722  4740  4753  4779  4786  4842  4958  4990  4995  5079  5295  5470  5497  5547  5591  5608  5637  5885  5886  5942  6234  6239  6304  6772  6897  6917  6925  6975  7021  7121  7135  7369  7442  7590  7789  7800  7843  7900  7956  7970  8000  8148  8150  8204  8273  8313  8326  8336  8362  8369  8437  8466  8468  8539  8681  8710  8713  8731  8814  8831  8845  8891  8980  9004  9030  9062  9107  9267  9273  9361  9763  9869



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.