Kerala Lottery Result 2024: 75 ലക്ഷം രൂപയുടെ ഭാഗ്യവാനെ അറിയണ്ടേ? വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം
40 രൂപ വിലയുള്ള വിൻ വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-782 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 40 രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ വില.
75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (75 ലക്ഷം)
WL 389773
സമാശ്വാസ സമ്മാനം (8000/-)
WA 389773 WB 389773
WC 389773 WD 389773
WE 389773 WF 389773
WG 389773 WH 389773
WJ 389773 WK 389773 WM 389773
രണ്ടാം സമ്മാനം (5 ലക്ഷം)
WK 377910
മൂന്നാം സമ്മാനം (1 ലക്ഷം)
WA 846502
WB 725856
WC 569325
WD 305545
WE 217804
WF 640966
WG 973377
WH 458120
WJ 539406
WK 324592
WL 182204
WM 989572
നാലാം സമ്മാനം (5000/-)
0891 1161 1311 1374 1822 2022 2491 2631 2861 6386 6773 7934 7937 7953 8061 8402 9315 9917
അഞ്ചാം സമ്മാനം (2000/-)
0473 0956 1546 1711 3265 4815 5993 8244 8486 8953
ആറാം സമ്മാനം (1000/-)
0092 1498 3478 4007 4719 4821 6167 6394 6902 7905 8042 8152 9174 9772
ഏഴാം സമ്മാനം (500/-)
0078 0216 0284 0606 0636 0691 0745 0961 1118 1158 1198 1321 1326 1520 1900 1924 1960 2122 2470 2576 2617 2765 2795 2901 2932 2980 3605 3608 3697 3710 3967 4141 4331 4334 4415 4519 4579 4692 4731 4739 4803 5076 5171 5196 5232 5554 5682 5763 5918 5950 5982 6327 6444 6454 6566 6641 6683 6794 6815 7223 7281 7298 7326 7753 7819 7843 7995 8032 8627 8694 8711 8748 8867 9066 9101 9196 9214 9610 9809 9826 9875 9939
എട്ടാം സമ്മാനം (100/-)
0009 0150 0190 0215 0649 0721 0867 0893 1002 1016 1038 1093 1129 1173 1216 1319 1357 1437 1615 2004 2008 2064 2143 2203 2311 2341 2370 2381 2387 2469 2602 2609 2628 2629 2679 2752 2837 3000 3129 3151 3170 3221 3253 3450 3647 3657 3776 3845 3863 4102 4139 4172 4271 4366 4400 4425 4540 4552 4583 4618 4620 4646 4652 4678 4701 4720 4783 4931 4971 5214 5236 5396 5429 5772 5861 6145 6247 6380 6408 6470 6494 6567 6620 6656 6876 6979 7004 7059 7120 7151 7173 7209 7215 7221 7387 7394 7497 7509 7560 7639 8069 8190 8228 8247 8259 8266 8285 8435 8445 8512 8514 8651 8688 8759 8810 8814 8973 9052 9170 9210 9245 9429 9501 9848 9858 9998
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.