കോഴിക്കോട്: വീടിന് തീയിട്ടതിന് പിന്നാലെ യുവാവ് തൂങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണപ്പാറയിലാണ് സംഭവം നടന്നത്. വിനോദ് (44) ആണ് വീടിന് തീയിട്ടതിന് ശേഷം തൂങ്ങിമരിച്ചത്. സംഭവത്തിൽ പന്തിരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്തിരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ‌ പുരോഗമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Breaking Updating...


(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമഘട്ടത്തിലുള്ള പ്രശ്നങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിക്കുന്നില്ല എന്ന ആശങ്ക ഉണ്ടാകുമ്പോൾ ഉടനെ തന്നെ മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സഹായം തേടുക.  ‌അതിജീവിക്കാനുള്ള ശ്രമങ്ങൾ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 1056 എന്ന നമ്പറിൽ വിളിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെക്കുക.)