തിരുവനന്തപുരം:  അക്ഷയ ഭാഗ്യക്കുറിയുടെ AK497 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇത് AJ 547670 എന്ന നമ്പറിനാണ് ലഭിച്ചത്. AL 428282 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

  വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറിയുടെ മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.


ALSO READ: Kerala Lottery Result Live: മാറ്റിവെച്ച ലോട്ടറി നറുക്കെടുപ്പുകൾ ഉടൻ , അറിയേണ്ട നമ്പരുകൾ


5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. 



ഒാരോ ദിവസവും ലോട്ടറി ഫലങ്ങൾ വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.



ഒന്നാം സമ്മാനം Rs :7000000/-


AJ 547670



രണ്ടാം സമ്മാനം- Rs :500000/-


AL 428282


മൂന്നാം സമ്മാനം-Rs :100000/-


AA 539513
AB 225043
AC 225159
AD 679003
AE 741260
AF 402902
AG 632460
AH 524256
AJ 588309
AK 715974


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.