വയനാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ ഈ പൊതുതിരഞ്ഞെടുപ്പിലും ബി.ജെ.പി- സി.പി.എം. സംയുക്ത നീക്കം കോണ്‍ഗ്രസിനെതിരെ നടക്കുന്നുണ്ടന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


COMMERCIAL BREAK
SCROLL TO CONTINUE READING

കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ പരാമര്‍ശം പിന്‍വലിച്ച് കലാമണ്ഡലം സത്യഭാമ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ആര്‍.എല്‍.വി.രാമകൃഷ്ണനെതിരായ പരമാര്‍ശം വളരെ ദൗര്‍ഭാഗ്യകരമായി പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.എ.എ. വിഷയം സി.പി.എം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ് .ഇക്കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടങ്കില്‍ സി.എ.എ വിഷയത്തിലെ സമരത്തിന്റെ പേരിലെടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.