കൊച്ചി: മീൻപിടിക്കാൻ പോയ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. കൊച്ചി മുനമ്പത്ത് നിന്ന് പോയ ബോട്ടുകളാണ്  അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങി. സിൽവർ സ്റ്റാർ എന്ന ബോട്ടാണ് തകർന്നത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.നൗറിൻ എന്ന ബോട്ട്  സിൽവർ സ്റ്റാർ ബോട്ടിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കടലിൽ വീണ  7 പേരെ ഇതേ ബോട്ടിൽ
തന്നെ രക്ഷപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.