കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എ.വി ജയരാജൻറെ വാഹനം അപകടത്തിൽപ്പെട്ടു.  മമ്പറം പവർലൂംമെട്ടയിൽ വച്ചാണ് അപകടം.എം വി ജയരാജൻ സഞ്ചരിച്ച ഇന്നോവ കാറും മറ്റൊരു കാറും ഇടിച്ചാണ് അപകടം. കൽമുട്ടിനു നിസാരമായി പരുക്കേറ്റ ജയരാജനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപിച്ചു.ജയരാജന്റെ കാർ മറ്റൊരു സ്വിഫ്റ്റ് കാറുമായാണ് കൂട്ടിയിടിച്ചത്.  ഇതിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.