തിരുവനന്തപുരം:  സുധീഷ് വധക്കേസിലെ  പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിൻറെ വള്ളം മുങ്ങി. വർക്കല സി.ഐ അടക്കമുള്ള സംഘം സഞ്ചരിച്ചിരുന്ന വള്ളമാണ് മുങ്ങിയത്. പനയിൽക്കടവ് പാലത്തിന് സമീപത്ത് വെച്ച് വള്ളം മുങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തിൽ ആദ്യം എസ്.എ.പി ക്യാമ്പിലെ പോലീസുകാരൻ ആലപ്പുഴ സ്വദേശി ബാലുവിനെ കാണാതായെങ്കിലും പിന്നീട് തിരച്ചിലിൽ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.


പോത്തൻകോട് സുധീഷ് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടിക്കാനായാണ് പോലീസ് സംഘം ഇങ്ങോട്ടേക്ക് എത്തിയത്. വള്ളം മുങ്ങിയതിനെ തുടർന്ന് വള്ളക്കാരനും പിടിച്ച് കിടന്നെങ്കിലും മറിയുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.