ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്ടു, 10ാം ക്ലാസ് പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു.പത്താം ക്ലാസ് പരീക്ഷ നവംബർ 30 മുതൽ ഡിസംബർ 11 വരെ നടക്കും. 12th ക്ലാസ്സ് പരീക്ഷകൾ ഡിസംബർ 1 മുതൽ 22 വരെയാണ് നടത്തുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഫ് ലൈനായാണ് പരീക്ഷകൾ നടക്കുക. മൊത്തം തീയറി ഭാഗത്തിന്റെ പകുതിയിൽ നിന്നും 90 മിനിറ്റ് ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.


ALSO READ : CBSE Class 10, 12 Improvement Exam Update: Improvement Exams ആഗസ്റ്റ് 25 മുതല്‍, കുട്ടികള്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട കാര്യം ഇതാണ്


സി.ബി.എസ്.ഇ 10ാം ക്ലാസ്


നവംബർ 30-സോഷ്യൽ സയൻസ്
ഡിസംബർ 2- സയൻസ്
ഡിസംബർ 3- ഹോം സയൻസ്
ഡിസംബർ 4- മാത്തമാറ്റിക്സ്
ഡിസംബർ 8- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
ഡിസംബർ 9- ഹിന്ദി
ഡിസംബർ 11- ഇംഗ്ലീഷ്


ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ


പ്ല്സടു ടൈംടേബിൾ ഇങ്ങിനെ


ബുധൻ (1st December): സോഷ്യോളജി
വെള്ളി (3rd December): ഇംഗ്ലീഷ്
തിങ്കൾ(6th December): കണക്ക്
ചൊവ്വ (7th December): ഫിസിക്കൽ എജ്യുക്കേഷൻ
ബുധൻ (8th December): ബിസിനസ് സ്റ്റഡീസ്
വ്യാഴം (9th December): ജോഗ്രഫി
വെള്ളി(10th December): ഫിസിക്സ്
ശനി (11th December): സൈക്കോളജി
തിങ്കൾ (13th December): അക്കൌണ്ടൻസി
ചൊവ്വ (14th December): രസതന്ത്രം
ബുധൻ(15th December): Economics
വ്യാഴം (16th December): ഹിന്ദി
വെള്ളി (17th December): പൊളിറ്റിക്കൽ സയൻസ്
ശനി(18th December): ബയോളജി
തിങ്കൾ(20th December): ചരിത്രം
ചൊവ്വാഴ്ച (21st December): ഇൻഫോമാറ്റിക്സ്, പ്രാക്ടിക്കൽ കമ്പ്യൂട്ടർ സയൻസ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.