Chandy Oommen| കാപസുകളിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ
എസ്.എഫ്.ഐ അക്രമങ്ങൾ അഴിച്ചുവിട്ടു ജനാധിപത്യത്തെ ക്യാംപസുകളിൽ നിന്നും അകത്തി നിർത്തുകയാണ് എന്നും ചാണ്ടി ഉമ്മൻ
Trivandrum: സംസ്ഥാനത്തെ കോളേജ് ക്യാംപസുകളിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് ചാണ്ടി ഉമ്മൻ. എ.ജി യൂണിവേഴ്സിറ്റിയിൽ നടന്ന എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷത്തെ മുൻ നിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ജനാധിപത്യം,സോഷ്യലിസം എന്ന് നാഴികക്ക് നാൽപതുവട്ടം മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐ അക്രമങ്ങൾ അഴിച്ചുവിട്ടു ജനാധിപത്യത്തെ ക്യാംപസുകളിൽ നിന്നും അകത്തി നിർത്തുകയാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സ്, തിരുവനന്തപുരത് നടത്തിയ നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹം.
Also Read: SFI-AISF: എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ കോട്ടയം ഡിവൈഎസ്പിക്ക് അന്വേഷണചുമതല
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...