SFI-AISF: ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ബലാത്സം​ഗ ഭീഷണി; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് വനിതാ നേതാവ്

തന്നെ കയറിപ്പിടിച്ചെന്നും ബലാത്സം​​ഗ ഭീഷണി മുഴക്കിയെന്നും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്നും യുവതി പരാതിയിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 02:20 PM IST
  • എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ സംഘർഷമുണ്ടായി
  • ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്
  • എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തയതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്
  • ഈ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു
SFI-AISF: ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ബലാത്സം​ഗ ഭീഷണി; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് വനിതാ നേതാവ്

കോട്ടയം: എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് (AISF) വനിതാ നേതാവ്. തന്നെ കയറിപ്പിടിച്ചെന്നും ബലാത്സം​​ഗ ഭീഷണി മുഴക്കിയെന്നും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്നും യുവതി പരാതിയിൽ (Complaint) പറയുന്നു.

എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്. എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തയതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

ALSO READ: MG University യിൽ AISF പ്രവർത്തകന് നേരെ SFI ആക്രമണം, ഒറ്റയ്ക്ക് വരാൻ ധൈര്യം ഉണ്ടോ എന്ന് എസ്എഫ്ഐക്കാരെ വെല്ലുവിളിച്ച് പെൺക്കുട്ടി

ഈ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സംഭവത്തിന് പിന്നാലെ അക്രമത്തിന് ഇരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News