പത്തനംതിട്ട:  ആറന്മുളയിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം (charge sheet) സമർപ്പിച്ച് പൊലീസ്.  പെൺകുട്ടിയെ പ്രതിയായ നൗഫൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരാതി പ്രവർത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:  കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് 


സംഭവം നടന്നത് സെപ്റ്റംബർ 5 നാണ്.   47 ദിവസം കൊണ്ട് പൂർത്തിയാക്കിയ അന്വേഷണത്തിൽ 540 പേജുള്ള കുറ്റപത്രമാണ് (charge sheet) പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചത്.   


Also read: നിയമസഭാ കയ്യാങ്കളി കേസ്: സ്റ്റേ ആവശ്യം തള്ളി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം


കേസിൽ 94 സാക്ഷികളാണ് ഉള്ളത്.  പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്.  പത്തനംതിട്ട (Patthanamthitta) ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ആർ. ബിനുവാണ് കേസിൽ അന്വേഷണം നടത്തിയത്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)