തിരുവനന്തപുരം: ​ഗാർഹിക പീഡനത്തിന് ഇരയായ യുവതിയുടെ അവസ്ഥ സമൂഹമാധ്യമത്തിലൂടെ തുറന്നുകാട്ടി സാമൂഹ്യ പ്രവർത്തക ദിയ സന. വിമൻസ് ഡേ ആയ ഇന്ന് വളരെ സങ്കടകരമായ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലൈവ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാണ് ദിയ സന യുവതിയെ പരിചയപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING


മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെയാണ് യുവതി കടന്നുപോയത്. ഹിന്ദു ഐക്യവേദിയുടെ സെക്രട്ടറിയായിരുന്ന സത്യവാൻ, യുവതിയുടെ അമ്മായി അമ്മ എന്നിവർ ചേർന്നാണ് യുവതിയെ ഉപദ്രവിച്ചതെന്ന് വീഡിയോയിൽ പറയുന്നു. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുവതിക്ക് സംരക്ഷണം നൽകണമെന്നും ദിയ സന ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.