Mann Ki Baat : Republic Day Red Fort ൽ ദേശീയ പതാകയ്ക്ക് പകരം മറ്റൊരു കൊടി ഉയരുന്നത് കണ്ട രാജ്യം ഞെട്ടിയെന്ന് Prime Minister Narendra Modi
Republic Day കർഷകർ ഡൽഹിയിൽ നടത്തിയ Tractor Rally ഇടയിലുണ്ടായ സംഘർഷത്തിനിടെ RedFort ൽ ദേശീയപതാകയ്ക്ക് പകരം മറ്റൊരു പതാക ഉയർന്ന സംഭവം രാജ്യത്തെ വേദനിപ്പിച്ചുയെന്ന് Prime Minister Narendra Modi.


COMMERCIAL BREAK
SCROLL TO CONTINUE READING

PM MODI: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ ആ കോട്ടയം കാരൻ
പ്രധാനമന്ത്രിയുടെ മൻകിബാത്തിൽ ഇത്തവണ താരമായത് കുമരകം സ്വദേശി രാജപ്പനാണ്. പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. 72 കാരനായ എന്‍.എസ് രാജപ്പന്‍ വേമ്പനാട്ട് കായലിൽ നിന്നും കുപ്പികള്‍ ശേഖരിച്ചുവിറ്റാണ് ഉപജീവനം നടത്തുന്നത്. 


Covid Test Kits: പരിശോധിക്കുന്ന എല്ലാവരും പോസിറ്റീവ്, കിറ്റുകൾ ആരോ​ഗ്യവകുപ്പ് തിരിച്ചു വിളിച്ചു
സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായി നൽകിയ ആന്റിജൻ കിറ്റുകൾ ആരോ​ഗ്യവകുപ്പ് തിരിച്ചു വിളിക്കുന്നു. പരിശോധിക്കുന്ന എല്ലാവർക്കും പോസിറ്റീവ് കാണിക്കാൻ തുടങ്ങിയതോടെയാണ് വകുപ്പിന്റെ നടപടി. ആൽപ്പൈൻ എന്ന കമ്പനിയുടേതാണ് ഇൗ ടെസ്റ്റ് കിറ്റുകൾ.30 ശതമാനത്തിലധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് ആന്റിജൻ കിറ്റുകൾ തിരികെയെടുക്കാനുള്ള തീരുമാനം.


Kerala Assembly Election 2021 : പ്രവാസികളുടെ ശബ്ദമാകൻ പ്രവാസലോകത്തിൽ നിന്ന് ഒരു പ്രതിനിധി വേണമെന്ന് Congress ന്റെ പ്രവാസി സംഘടന INCAS
കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിൽ പ്രവാസികൾക്കും പരിഗണണ നൽകണമെന്നാവശ്യവുമായി കോൺ​ഗ്രസിന്റെ പ്രവാസി സംഘടനയായ OICC INCAS Youth Wing. പ്രവാസികൾക്കും വേണം പ്രവാസലോകത്ത് നിന്നൊരു MLA എന്ന ക്യാമ്പയിനും ഇൻകാസ് യൂത്ത് വിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


Sourav Ganguly Kolkata യിലെ ആശുപത്രിയിൽ നിന്ന് Discharge ചെയ്തു, കഴിഞ്ഞ മാസത്തിനുള്ളിൽ BCCI അധ്യക്ഷന് ചെയ്തത് 2 Heart Operation
BCCI അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ Sourav Ganguly ഇന്ന് ആശുപത്രി വിട്ടു. കൊൽക്കത്തയിലെ അപോളോ ആശുപത്രിയിൽ Angioplasty ക്ക് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്. ഇത് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ആൻജിയോ പ്ലാസ്റ്റിക്കാണ് താരം വിധേയനായത്.


Dhanush - Mari Selvaraj ചിത്രം കർണൻ April 2021ൽ തീയറ്ററുകളിലെത്തും; Teaser റിലീസ് ചെയ്തു
ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ  ചിത്രമായ കർണൻ ഏപ്രിൽ 2021ൽ തീയേറ്ററുകളിലെത്തും. പാരിയേറും പെരുമാളിന്‌ ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകത കൂടി കർണനുണ്ട്. സിനിമയുടെ ടീസറും പുറത്തുവിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.