കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതായി കലക്ടര്‍ പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ഇല്ല. പരീക്ഷകള്‍ നടക്കും
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതായി കലക്ടര്‍ പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ഇല്ല. പരീക്ഷകള്‍ നടക്കും