KMML Job Vacancy : കെ.എം.എം.എൽ സിവിൽ എഞ്ചിനീയർമാരെ വിളിക്കുന്നു; അഭിമുഖം മെയ് 12ന്
KMML Recruitment 2022 മെയ് 12ന് ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
കൊല്ലം : ചവറ കെ എം എം എല്ലിൽ സിവിൽ എഞ്ചിനീയറുടെ ഒഴിവ്. സിവിൽ എഞ്ചിനിയറിങ് ബിരുദധാരികളെയാണ് ഏക ഒഴിവിലേക്ക് ക്ഷെണിക്കുന്നത്. മെയ് 12ന് ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഈഴവ/ തിയ്യ/ ബില്ലവ (ETB) സംവരണ വിഭാഗക്കാരിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസോടെ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവിലേക്കാണ് കെ.എംഎംഎൽ അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 25,000 രൂപയാണ് ശമ്പളം. 01-01-2022ല്‍ 41 വയസ്സ് കഴിയാത്ത ഉദ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി, വയസ്സ് തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍ സഹിതം ചവറ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിൽ വെച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ALSO READ : India Post recruitment 2022: തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ, ജൂൺ 5-നകം അപേക്ഷിക്കണം
കമ്പനി : കെ.എം.എം.എൽ
ഒഴിവ് : ഗ്രാജ്വേറ്റ് സിവിൽ എഞ്ചിനിയർ
യോഗ്യത : സിവിൽ എഞ്ചിനിയറങിൽ ബിരുദം, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
ആകെ ഒഴിവ് : ഏക ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. ഈഴവ/ തിയ്യ/ ബില്ലവ (ETB) സംവരണ വിഭാഗക്കാരിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസോടെ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്.
ശമ്പളം ഈഴവ/ തിയ്യ/ ബില്ലവ (ETB) സംവരണ വിഭാഗക്കാരിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ്ങ് ഫസ്റ്റ്ക്ലാസോടെ പാസായ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവിലേക്കാണ് കെ.എംഎംഎൽ അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്.
ശമ്പളം - 25,000 രൂപ
നിയമനം - ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.
പ്രായം - 01-01-2022ല്‍ 41 വയസ്സ് കഴിയാൻ പാടില്ല
അഭിമുഖത്തിനുള്ള തിയതി, സമയം, സ്ഥലം - മെയ് 12ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയില്‍ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ ഹാജരാകണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.