മടിയില്‍ കനമില്ല; അമിത് ഷായ്ക്കും മോദിക്കും പേടിയുമില്ല: കെ.സുരേന്ദ്രന്
അഴിമതിക്കേസിൽ മുൻധനമന്ത്രി പി.ചിദംബരം അറസ്റ്റിലായ സാഹചര്യത്തിലാണ് സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്കിലൂടെ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.
അഴിമതിക്കാരെല്ലാം കുടുങ്ങുമെന്നു പറഞ്ഞ കെ.സുരേന്ദ്രന് മടിയില്‍ കനമില്ലാത്തതിനാല്‍ അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും വ്യക്തമാക്കി.അഴിമതിക്കേസിൽ മുൻധനമന്ത്രി പി.ചിദംബരം അറസ്റ്റിലായ സാഹചര്യത്തിലാണ് സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്കിലൂടെ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.
നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാദ്ധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം എന്നു തുടങ്ങുന്നതായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു: