കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടാം റൗണ്ട് പിന്നിടുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത്. മുസ്ലിം ലീ​ഗിന്റെ എകെഎം അഷ്റഫാണ് മുന്നിൽ. എൽഡിഎഫ് സ്ഥാനാർഥി വിവി പരമേശ്വരൻ മൂന്നാം സ്ഥാനത്ത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നിൽ. ബാക്കി ജില്ലകളിൽ എൽഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നേമത്തും പാലക്കാട്ടും തൃശൂരിലും ബിജെപി മുന്നിൽ. തൃശൂരിൽ സുരേഷ് ​ഗോപിയുടെ ലീഡ് 3000 കടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.