Kerala Assembly Election 2021 Result Live: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു.  20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  വി. കെപ്രശാന്ത് വിജയിച്ചത്.  മുൻ തിരുവനന്തപുരം മേയർ ആയിരുന്ന വി കെ പ്രശാന്ത് (VK Prashanth) നിലവില്‍ വട്ടിയൂര്‍ക്കാവിലെ സിറ്റിംഗ് എംഎല്‍എയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ വി. കെ പ്രശാന്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. 


Also Read: Kerala Assembly Election 2021 Result Live: ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം മുകേമണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി വി. വി. രാജേഷാണ് രണ്ടാം സ്ഥാനത്ത്. മാത്രമല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ. എസ്. നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിപ്പോകുകയും ചെയ്തു.ഷിനൊപ്പം 


ഇതിനിടയിൽ ത്രികോണ മത്സരം നടന്ന നേമത്ത് ഇടത് സ്ഥാനാർത്ഥി വി.ശിവന്‍കുട്ടി വിജയിച്ചു. വിജയസാധ്യത പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരന്‍ പിന്നീട് പുറകിലേക്ക് ആകുകയായിരുന്നു.  അതുപോലെ തിരുവനന്തപുരത്ത് യുഡിഎഫിന്റെ വി.എസ്.ശിവകുമാറിനെ പിന്തള്ളിക്കൊണ്ട് എല്‍ഡിഎഫിന്റെ ആന്റണി രാജു വിജയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.