Kerala Plus One, Plus Two Exams 2024 Time Table : കേരളത്തിൽ ഇനി പരീക്ഷക്കാലത്തിന് തുടക്കമാകുകയാണ്.  എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇങ്ങ് അടുത്തു. മാർച്ച് നാലാം തീയതിയാണ് എസ്എസ്എൽസി പരീക്ഷകൾക്ക് തുടക്കമാകുക. അതേസമയം ഇത്തവണ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച്  ഒന്നാം തീയതി മുതൽ തന്നെ ആരംഭിക്കും.  മാർച്ച് 26നാണ് പരീക്ഷ അവസാനിക്കുന്നത്. എന്നാൽ ഇവയ്ക്ക് പുറമെ വിവിധ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഹയർ സക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലെ വിദ്യാർഥികൾക്കുള്ള മോഡൽ പരീക്ഷ വ്യാഴാഴ്ച 15-ാം തീയതി മുതൽ ആരംഭിച്ചിരുന്നു. 21-ാം തീയതി ഇരുവർഷങ്ങളുടെയും മോഡൽ പരീക്ഷ പൂർത്തിയാകുകയും ചെയ്തു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഒരേ ദിവസം തന്നെ പരീക്ഷ ആരംഭിക്കുന്നതും അവസാനിക്കുന്നതും.


ALSO READ : Kerala SSLC 2024: എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം


പ്ലസ് വൺ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ


മാർച്ച് 1 - പാർട്ട് 2 ഭാഷ, കംപ്യുട്ടർ സയൻസ് ആൻഡ് ഐടി


മാർച്ച് 5 - പാർട്ട് 1 ഇംഗ്ലീഷ്


മാർച്ച് 7 - കെമിസ്ട്രി, ചരിത്രം, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനെസ് സ്റ്റഡീസ്, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ്


മാർച്ച് 14 - കണക്ക്, പാർട്ട് 3 ഭാഷ, സംസ്കൃത ശാസ്ത്രം, സൈക്കോളജി


മാർച്ച് 16- എക്കണോമിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റംസ്


മാർച്ച് 19 - ജിയോഗ്രാഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൊണ്ടൻസി


മാർച്ച് 21 - ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്


മാർച്ച് 23 -ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി


മാർച്ച് 26 - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിട്രേച്ചർ


ആർട്ട് വിഷയങ്ങൾ


മാർച്ച് 1 - പാർട്ട് 2 ഭാഷ


മാർച്ച് 5 - പാർട്ട് 1 ഇംഗ്ലീഷ്


മാർച്ച് 7 - സബ്സിഡറി


മാർച്ച് 14 - ലിട്രേച്ചർ


മാർച്ച് 16 - ഏസ്തെറ്റിക്


മാർച്ച് 19 - സംസ്കൃതം


മാർച്ച് 23 - മെയിൻ


പ്ലസ് വൺ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ


മാർച്ച് 1 - ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി


മാർച്ച് 5 - ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്


മാർച്ച് 7 - കണക്ക്, പാർട്ട് 3 ഭാഷ, സംസ്കൃത ശാസ്ത്രം, സൈക്കോളജി


മാർച്ച് 14 - കെമിസ്ട്രി, ചരിത്രം, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനെസ് സ്റ്റഡീസ്, കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷ്


മാർച്ച് 16- ജിയോഗ്രാഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൊണ്ടൻസി


മാർച്ച് 19 - ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിട്രേച്ചർ


മാർച്ച് 21 - പാർട്ട് 1 ഇംഗ്ലീഷ്


മാർച്ച് 23 -പാർട്ട് 2 ഭാഷ, കംപ്യുട്ടർ സയൻസ് ആൻഡ് ഐടി


മാർച്ച് 26 - എക്കണോമിക്സ്, ഇലക്ട്രോണിക്സ് സിസ്റ്റംസ്


ആർട്ട് വിഷയങ്ങൾ


മാർച്ച് 1 -  മെയിൻ


മാർച്ച് 5 - സബ്സിഡറി


മാർച്ച് 7 - സംസ്കൃതം


മാർച്ച് 14 - ലിട്രേച്ചർ


മാർച്ച് 19 - ഏസ്തെറ്റിക്


മാർച്ച് 21 -പാർട്ട് 1 ഇംഗ്ലീഷ്


മാർച്ച് 23 - പാർട്ട് 2 ഭാഷ



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.