തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഫലംപ്രഖ്യാപിച്ചത്. 83.37 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു ജയം.  എച്ച്എസ്ഇ വി​ഭാ​ഗ​ത്തി​ൽ 4,42,434 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാഫ​​ലം അറിയാന്‍ - www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in എന്നി വെബ്സൈറ്റുകള്‍ ഉപയോഗിക്കുക.


വിഎച്ച്എസ്ഇ പരീക്ഷാഫലം അറിയാന്‍ - www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in എന്നി വെബ്സൈറ്റുകള്‍ ഉപയോഗിക്കുക.