കേരളത്തില്‍ പോളിംഗ് മികച്ച രീതിയിലാണ്‌ മുന്നോട്ട് പോയത്. മൂന്ന് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഇതുവരെ 59 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപെടുത്തി. വടക്കന്‍ കേരളത്തിലാണ് മികച്ച രീതിയില്‍ പോളിംഗ് രേഖപ്പെടുത്തുന്നത്. ഏറ്റവും മികച്ച പോളിംഗ് നേരത്തെ വയനാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കണ്ണൂരിനാണ്.അതിനിടയില്‍ അരൂരിൽ വോട്ടു ചെയ്തിറങ്ങിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കുത്തിയതോട് സ്വദേശിനി കോമളയാണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ജില്ലയിലെയും പോളിംഗ് ശതമാനം:


തിരുവനന്തപുരം 60.00%


കൊല്ലം 62.00%


പത്തനംതിട്ട 57.05%


ആലപ്പുഴ 66.09%


കോട്ടയം 67.05%


ഇടുക്കി 60.00%


എറണാകുളം 65.00%


തൃശൂർ 66.00 %


പാലക്കാട് 64.00%


മലപ്പുറം 59.00%


കോഴിക്കോട് 66.00%


മലപ്പുറം 59.00%


കോഴിക്കോട് 66.00%


വയനാട് 63.00%


കണ്ണൂര്‍ 70.‍00%


കാസര്‍ഗോഡ് 66.00%