തിരുവനന്തപുരം: സര്‍ക്കാരിനും മന്ത്രിമാര്‍ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. പ്രതീക്ഷയ്ക്കൊത്തുയരാൻ പല മന്ത്രിമാർക്കും സാധിക്കുന്നില്ലെന്നാണ് വിമർശനത്തിന്റെ കാതൽ. പല വകുപ്പുകളും അനാവശ്യ വിവാദത്തിന്‍റെ പിന്നാലെ പോവുകയാണ്. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. 


പല വകുപ്പുകളും അനാവശ്യവിവാദങ്ങള്‍ക്ക് പിറകെ പോവുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി.