തിരുവനന്തപുരം:  സംസ്ഥാനത്ത് ഒരു കൂട്ടം മരുന്നുകൾ സർക്കർ നിരോധനം ഏർപ്പെടുത്തി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻറെ മലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നകളാണിവ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവയുടെ ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം.


മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ


1. പാരസെറ്റാമോൾ( Paracetamol Tablets IP) M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.
2. കാത്സ്യം വിത്ത് വൈറ്റമിൻ(Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023.
3. പാരസെറ്റാമോൾ ഡൈക്ലോഫെനാക് പൊട്ടാസ്യം- Paracetamol and Diclofenac Potassium Tablets VALET-PM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.
4. ആമോഫിൻ (AMOPIN-5, Amlodipine Tablets IP, M/s) Finecure Pharmaceuticals Ltd, Shimla Pistaur, Malsa Road, Kichha, Udhamsingh Nagar- 263148, Uttarakhand, AMP1001, 01/2024.
5. ഗ്ലിബെൻക്ലാമൈഡ് (5mg) and  മെറ്റ്ഫോർമിൻ (500mg) Tablets IP, M/s. Pure and Cure Health Care Pvt. Ltd, Plot No. 26A, 27-30, Sector 8A, IIE, SIDCUL, Uttarakhand, PWOAK 58, 04/2023.
6. ലോസാർട്ടൻ പൊട്ടാസ്യം ടാബുകൾ (Losartan Potassium Tabs IP 50mg) M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, LPT 20024, 09/2022.
7. സിംബൻഡ്(ആൽബെൻഡാസോൾ ഗുളികകൾ IP), M/s. Symbiosis Pharmaceuticals Pvt  Ltd, Suketi Road, Kala-Amb, Himachal Pradesh, ST20-071, 04/2022.
8. Bisoprolol Fumarate ഗുളികകൾ USP


USP 5mg (ZABESTA), M/s. USV Pvt. Ltd, AT-324, Sompura Indl Area, 1st Stage, Bengaluru, 56000540, 03/2023.
9. സിറ്റികോളിൻ സോഡിയം ഗുളികകൾ


Citicoline Sodium Tablets IP 500mg, M/s. Meril Pharma (P) Ltd, Plot No-212, Raipur, Bhagwanpur, Roorkee, UK-247667,  T-210516, 07/2022.
10.റോംബസിന്റെ ഹാൻഡ് സാനിറ്റൈസർ (Hand Sanitizer by Rhombus )1-Propanol, 2-Propanol and Macetronium Ethyil Sulphate Solution, M/s. Aan Pharma Pvt Ltd, 816/1, Gujarath, Rakanpur, 292, 05/2022.