KSRTC Bus Fire: ശബരിമല റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയാണ് എത്തിയത്.

KSRTC Bus Fire: ശബരിമല റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല
Image Credit: Bus Fire | (Photo: Zee news)

About the Author